പെട്രോളിയം ഉല്പന്നങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കാന്‍ കേന്ദ്രം തയാറാകണം -ഡോ.തോമസ് ഐസക്
കേന്ദ്ര സര്‍ക്കാര്‍ തന്നിഷ്ട പ്രകാരം നികുതി വര്‍ദ്ധിപ്പിക്കുമ്പോള്‍ അതിനനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കുന്ന തുച്ചമായ വരുമാനം കുറയ്ക്കാന്‍ സാധ്യമല്ല. അത്തരത്തിലുള്ള ചിലയാളുകളുടെ അഭിപ്രായം സ്വീകരിക്കാന്‍ നിര്‍വാഹമില്ലെന്നും ഡോ. ഐസക് പറഞ്ഞു
ഇന്ധന വില വര്‍ദ്ധന: കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു - സീതാറാം യച്ചൂരി
സ്വന്തം വരുമാനം പോലും നഷ്ടപ്പെട്ട അവസ്ഥയില്‍ ജനങ്ങള്‍ കഴിയുമ്പോള്‍ തുടര്‍ച്ചയായ 6-ാം ദിവസമാണ് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത്. ഇതില്പരം കുറ്റകരമായ പ്രവര്‍ത്തി വേറെയില്ല - യെച്ചൂരി